|

കര്‍ക്കിടക മരുന്ന് കഞ്ഞി

ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം ,

ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് ,

ചെറു തിപ്പലി ,കാട്ടുതിപ്പലി വേര് , ചുക്ക് ,

മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം ,ഇന്തുപ്പ് ,

വിഴാലരി ,ചെറുപുന്നയരി,കാര്‍കോകിലരി,

കുരുമുളക്, തിപ്പലി ,കുടകപ്പാലയരി ,

കൊത്തമ്പാലയരി,ഏലക്കായ ,ജീരകം ,

കരിംജീരകം ,പെരിംജീരകം .

ഇവ ഓരോന്നും 10 gm വീതം എടുത്തു

ചേര്‍ത്ത് പൊടിക്കുക .

പര്‍പ്പടകപുല്ല് ,തഴുതാമയില,കാട്ടുപടവലത്തിന്‍ ഇല,

മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണതുളസിയില,

5 എണ്ണം ഇവ പൊടിക്കുക.

10gm പൊടി , ഇലകള്‍ പൊടിച്ചതും ചേര്‍ത്ത് , 1 ലിറ്റര്‍

വെള്ളത്തില്‍ വേവിച്ചു ,250 ml (മില്ലി) ആക്കി,

ഞവരയരി,കാരെള്ള് (5gm )ഇവയും ചേര്‍ത്ത് വേവിച്ചു ,

പനംകല്‍ക്കണ്ടും ചേര്‍ത്ത് ,നെയ്യില്‍ ഉഴുന്നും പരിപ്പ്

കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപാല്‍

ചേര്‍ത്ത് രാവിലെ പ്രഭാത ഭക്ഷണത്തിനു പകരമോ വൈകുന്നേരമോ
സേവിക്കുക.

Short URL: http://paadheyam.com/masika/?p=1115

Posted by on July 18 2011. Filed under ആരോഗ്യം. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

അഭിപ്രായങ്ങള്‍:

1 Comment for “കര്‍ക്കിടക മരുന്ന് കഞ്ഞി”

  1. When you think about it, that’s got to be the right asnewr.

Leave a Reply

*

സന്ദര്‍ശക കുറിപ്പ്