Home » ബാലപംക്തി You are browsing entries filed in “ബാലപംക്തി”

അര്‍ദ്ധനഗ്നനായ ഫക്കീര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ഗാന്ധിജി ഇന്ത്യാമഹാരാജ്യം മുഴുവന്‍ കാണാനും മനസ്സിലാക്കാനും യാത്രചെയ്തിരുന്ന കാലത്ത് നടന്ന ഒരു കഥയാണുഞാന്‍ ഇവിടെ പറയുന്നത്. സഞ്ചാരത്തിനിടക്ക് ഗാന്ധിജി ഒരിക്കല്‍ തമിഴ്‌നാടിലെ വൈഗാനദിയില്‍ കുളിക്കാനിറങ്ങി. കുറച്ചപ്പുറത്ത് നിന്നു കുളിക്കുന്ന ഒരു സ്ത്രീ ഗാന്ധിജിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഉടുത്തിരിക്കുന്ന വസ്ത്രം ഒരറ്റം കഴുകി ഉണങ്ങാന്‍ വിടര്‍ത്തിപ്പിടിച്ചിരിക്കയാണ്. അതു ഉണങ്ങിയതിനുശേഷം വേണം മറുതല കഴുകി ഉണക്കാന്‍.കുറേ നേരം ഗാന്ധിജി ഇതു ശ്രദ്ധിച്ചു. അപ്പോഴാണ് തന്റെ വസ്ത്രധൂര്‍ത്തിനെ കുറിച്ചു ബോധവാനായത്. തലയില്‍ കെട്ടിയിരുന്ന വളരെ നീളമുള്ള തലപ്പാവ് [...]

October 18th, 2011 | Posted in കഥകള്‍,ബാലപംക്തി | Read More »

ഗാന്ധീവചനങ്ങള്‍

1 ഇന്ത്യക്ക് യഥാര്ത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ്. 2 സത്യം ദൈവമാണ് 3 എന്റെ ജീവിതമാണ് എന്റെ സന്ദേശം. 4 ഒരുവന്‍ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാന്‍ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാന്‍ താല്പര്യം ഇല്ലാതെ വരുമ്പോള്‍ ആകണം 5 സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. 6 ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും വികാരങ്ങളുടെ നിയന്ത്രണമാണ് എന്റെ ബ്രഹ്മചര്യ 7 എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ [...]

October 18th, 2011 | Posted in ബാലപംക്തി | Read More »

അച്ചനും മകനും

അമ്പിളി മനോജ്. എവിടേയോ വായിച്ചു മറന്ന ഒരു ഗുണ പാഠ കഥയാണിത്. പണ്ടൊരു നാട്ടില്‍ ഒരച്ഛനും മകനും ഉണ്ടായിരുന്നു. അച്ഛന്‍ മഹാ ബുദ്ധിമാനും മകന്‍ മഹാ ദേഷ്യക്കാരനുമാ‍യിരുന്നു. തോണ്ടുന്നതിനും പിടിക്കുന്നതിനുമൊക്കെ മകന്‍ ദേഷ്യപ്പെടുമായിരുന്നു. കൂട്ടുകാരുടെ കൂടെ കൂടുമ്പോള്‍ മകന്റെ ദേഷ്യപ്പാടിന്റെ കഥകള്‍ ദിവസവും അച്ഛന്‍ അറിഞ്ഞിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം അച്ഛന്‍ എന്തോ പറഞ്ഞപ്പോള്‍ മകനുദേഷ്യം വന്നു വീട്ടില്‍ ഇരിക്കുന്ന സാധനങ്ങള്‍ എല്ലാം തട്ടി പൊട്ടിച്ചു കളഞ്ഞു. ഉടനടി അച്ഛന്‍ മകന്റെ കൈയിലേക്ക്‌ ഒരു കൂട് ആണിയും [...]

July 14th, 2011 | Posted in ബാലപംക്തി | Read More »

പന്ത്രണ്ട് രാജകുമാരിമാര്‍

രചന : അമ്പിളി മനോജ് ഒരു രാജ്യത്ത് ഒരു രാജാവിന്‌ പന്ത്രണ്ടു രാജകുമാരിമാര്‍ ഉണ്ടായിരുന്നു. പന്ത്രണ്ടു പേരും വളരെ സുന്ദരികളും ബുദ്ധി ശാലികളും ആയിരുന്നു, അവരുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയതിനാല്‍ രാജാവും പരിചാരകരും അവരെ വളരെ സ്നേഹത്തോടെ ആണ് വളര്‍ത്തിയത്. രാജകുമാരിമാര്‍ വളര്‍ന്നു കൌമാരപ്രായത്തില്‍ എത്തി. പന്ത്രണ്ടു രാജകുമാരിമാരും ഒരു മുറിയില്‍ പന്ത്രണ്ടു കട്ടിലുകളില്‍ ആയാണ് ഉറങ്ങിയിരുന്നത്. ഉറങ്ങാന്‍ സമയമാകുമ്പോള്‍ അവരെ മുറിയില്‍ കിടത്തി കതകു പുറത്തു നിന്നും പൂട്ടി ഇടാറാണ് പതിവ് . രാവിലെ [...]

May 3rd, 2011 | Posted in ബാലപംക്തി | Read More »

സുന്ദരന്‍ താറാവ്

രചന : അമ്പിളി മനോജ് ഒരു നദിയുടെ കരയില്‍  സുന്ദരിയായ ഒരു താറാവ് ഉണ്ടായിരുന്നു. കുറച്ചു ഇണക്ക പുല്ലുകളും ചുള്ളികമ്പുകളും കൂടെ ചേര്‍ത്തുവെച്ചു ഉണ്ടാക്കിയ ഒരു കൂട്ടില്‍ അവള്‍ മുട്ട വിരിയനായി അട ഇരിക്കുകയായിരുന്നു. ഓരോ ദിവസം കഴിയും തോറും മുട്ടകള്‍ ഇന്ന് വിരിയും ഇന്ന് വിരിയും എന്ന് കാത്തു കാത്തു അവള്‍ ഇരുന്നു . അവസാനം ആ ദിവസം വന്നെത്തി. മുട്ടകള്‍ ഓരോന്നായി വിരിഞ്ഞു താറാവ് കുഞ്ഞുങ്ങള്‍ ഓരോന്നായി പുറത്തു വന്നു. കീയോ  കീയോ എന്ന് [...]

January 15th, 2011 | Posted in ബാലപംക്തി | Read More »

ദേഷ്യം

രചന : അമ്പിളി മനോജ് പണ്ടൊരു നാട്ടില്‍ ഒരു  അച്ഛനും മകനും ഉണ്ടായിരുന്നു. അച്ഛന്‍ മഹാബുദ്ധിമാനും മകന്‍ മഹാ ദേഷ്യക്കാരനും. തൊടുന്നതിനും പിടിക്കുന്നതിനും മകന്‍ ദേഷ്യപ്പെടുമായിരുന്നു. കൂടുകാരുടെ കൂടെ കൂടുമ്പോള്‍ മകന്റെ ദേഷ്യപ്പെടലിന്റെ കഥകള്‍ ദിവസവും അച്ഛന്‍ അറിഞ്ഞിരുന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം അച്ഛന്‍ എന്തോ പറഞ്ഞപ്പോള്‍ മകന്‍ ദേഷ്യം വന്നു വീട്ടില്‍ ഇരിക്കുന്ന സാധനഗല്‍ എല്ലാം തള്ളി പൊട്ടിച്ചു കളഞ്ഞു. ഉടനടി അച്ഛന്‍ മകന്റെ കൈയിലേക്ക്‌ ഒരു കൂട് ആണിയും ഒരു ചുറ്റികയും എടുത്തു [...]

January 15th, 2011 | Posted in ബാലപംക്തി | Read More »

ദാനം

ഒരിക്കല്‍ നാലു കൂട്ടുകാര്‍ കൂടി ഒരു ഊഹ കച്ചവടം നടത്തി ധനികരായി തീര്‍ന്നു. അവര്‍ നാലുപേരും പല പല കച്ച വടങ്ങളില്‍ നിന്നും ലഭംകിട്ടുന്നതിനു അനുസരിച്ച് പിശുക്കന്‍ മാറും അറുത കൈക്ക് ഉപ്പു തെക്കതവരും ആയി തീര്‍ന്നു. വലിയ വലിയ ഭാവങ്ങളില്‍ നിന്നും കല്യാണം കഴിച്ചു വീണ്ടും ധനികരായി. അതെങ്ങിനെ .ഒരിക്കല്‍ ധനികര്‍ ആയവര്‍ പിന്നെയും ധനികര്‍ ആകുന്നത് എന്ന് വിചാരിക്കുന്നുണ്ടാവും അല്ലെ. പണം വന്നു കുമിഞ്ഞു കൂടി എന്ന് വേണം പറയാന്‍. കച്ചവടങ്ങള്‍ക്ക് പുറമേ വലിയ [...]

December 15th, 2010 | Posted in ബാലപംക്തി | Read More »

സന്ദര്‍ശക കുറിപ്പ്