തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല… പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല. ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍ .പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും. അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, ഹൊ എന്തൊരു നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം [...]
April 3rd, 2012 | Posted in ആരോഗ്യം,ലേഖനങ്ങള്‍ | Read More »
ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം , ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് , ചെറു തിപ്പലി ,കാട്ടുതിപ്പലി വേര് , ചുക്ക് , മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം ,ഇന്തുപ്പ് , വിഴാലരി ,ചെറുപുന്നയരി,കാര്‍കോകിലരി, കുരുമുളക്, തിപ്പലി ,കുടകപ്പാലയരി , കൊത്തമ്പാലയരി,ഏലക്കായ ,ജീരകം , കരിംജീരകം ,പെരിംജീരകം . ഇവ ഓരോന്നും 10 gm വീതം എടുത്തു ചേര്‍ത്ത് പൊടിക്കുക . പര്‍പ്പടകപുല്ല് ,തഴുതാമയില,കാട്ടുപടവലത്തിന്‍ ഇല, മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണതുളസിയില, 5 എണ്ണം ഇവ പൊടിക്കുക. 10gm പൊടി [...]
July 18th, 2011 | Posted in ആരോഗ്യം | Read More »
ഡോ: ബ്രിനു എലിപ്പനി , ഡെങ്കിപ്പനി , ചിക്കന്‍ ഗുനിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കു വരാതെ നോക്കാമെന്നും ഇനി അഥവാ വന്നാല്‍ തന്നെ എങ്ങിനെ മാറ്റിയെടുക്കാമെന്നുംപുറമേ അതിസാരം ( വയറിളക്കം ) , അഗ്നിമാന്ദ്യം ( വിശപ്പില്ലയിമ ) , വാത സംബന്ധിയായ രോഗങ്ങള്‍ , ചിലയിനം ത്വക്ക് രോഗങ്ങള്‍ എന്നിവയും മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നവയാണ്. ഇത്തരം രോഗങ്ങള്‍ക്ക് കാരണമായ രോഗാണുക്കള്‍ മറ്റു ഋതുക്കളിലും കാണപ്പെടുന്നവയാണെങ്കിലും , മഴക്കാലത്ത് മനുഷ്യരിലുണ്ടാവുന്ന രോഗ പ്രതിരോധ ശേഷിക്കുറവാണു രോഗങ്ങള്‍ വര്‍ധിക്കുന്നതിനു [...]
July 14th, 2011 | Posted in ആരോഗ്യം | Read More »
രക്തം ദാനം ചെയ്യാന്‍ മടിച്ച് രക്തഗ്രൂപ്പുതന്നെ മറച്ചുവെയ്ക്കുന്നവര്‍ നമുക്കിടയിലുണ്ട്.രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയും ഭയവുമാണ് ഈ പ്രവണതയ്ക്കു പിന്നില്‍.ആര്‍ക്കും എപ്പോഴെങ്കിലും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ രക്തദാനം ജീവന്‍ദാനം തന്നെയാണെന്ന കാര്യവും. രക്തദാനത്തിനുള്ള നിബന്ധനകള്‍ 1. പ്രായം18 വയസ്സിനു മുകളിലും 60വയസ്സിനു താഴെയുമായിരി ക്കണം. 2. ദാതാവിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 125ഷ/ലാ എങ്കിലും ഉണ്ടായിരിക്കണം. 3. 45 കിലോ ഗ്രാം തൂക്കമെങ്കിലും വേണം 4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത് 5. [...]
March 16th, 2011 | Posted in ആരോഗ്യം | Read More »
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 1. ആവശ്യത്തിനുമാത്രം ഉപയോഗിക്കുക മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം.രണ്ടുമിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍നേരം മൊബൈല്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവികജൈവവൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. 2. ചെവി ചൂടാക്കരുത് കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും പിടിച്ചിരുന്നാല്‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരം സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരം ചെവിയില്‍ വെച്ചിരുന്നാലും ചൂടാവാറില്ല. [...]
March 16th, 2011 | Posted in ആരോഗ്യം | Read More »
ആരോഗ്യം – ഒരു ആമുഖം (അരുണന്‍ രാമ വാരിയര്‍) മനുഷ്യ ശരീരത്തില്‍ മൂന്ന് ദോഷങ്ങള്‍ ഉണ്ട് . ദോഷം എന്നാല്‍ അപായത്തെ ഉണ്ടാക്കുന്നതെന്നാണ് അര്‍ത്ഥം . എന്തെന്നാല്‍ ഇവയുടെ സമ്യക്ക് ആയ അവസ്ഥ മാത്രമേ ആരോഗ്യാവസ്ഥ നില നിര്‍ത്തുന്നുള്ളൂ. വികൃതാവസ്ഥ അനാരോഗ്യത്തിന് കാരണമാകുന്നു . വാതം , പിത്തം , കഫം എന്നിവയാണ് ആയുര്‍വേദത്തില്‍ പറയപ്പെട്ടിരിക്കുന്ന മൂന്ന് ദോഷങ്ങള്‍ – അഥവാ ത്രിദോഷങ്ങള്‍ ശാരിരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ത്രിദോഷങ്ങള്‍ പഞ്ചഭൂതങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നവയാണ് . കോശങ്ങളുടെ [...]
March 1st, 2011 | Posted in ആരോഗ്യം | Read More »
ആരോഗ്യം – ഒരു ആമുഖം (അരുണന്‍ രാമ വാരിയര്‍) ആയുര്‍വേദം എന്ന ചികിത്സാ രീതി ഏകദേശം ആയിരം വര്‍ഷത്തിനു മുന്‍പ് ഭാരതത്തില്‍ ഉടലെടുത്തതാണ് . ധ്യാനത്തിനും , യോഗയ്ക്കും , ജ്യോതിഷത്തിനുമെല്ലാം ആയുര്‍വേദത്തോട് ബന്ധമുണ്ട് . ആയുര്‍വേദ ശാസ്ത്രത്തിനു ഭൌതികവും ആത്മീയവുമായ തലങ്ങള്‍ ഉണ്ട് . ശരീരം , മനസ്സ് , ആത്മാവ് എന്നീ മൂന്ന് ഘടകങ്ങള്‍ ആണ് മനുഷ്യന്‍ എന്നാണു ആയുര്‍വേദത്തിന്റെ കാഴ്ചപാട് . ആരോഗ്യം എന്നത് ഇവ മൂന്നിന്റെയും ഐക്യത്തിലൂടെ ലഭിക്കുന്നതാണ്. ഭൂമി , [...]
December 16th, 2010 | Posted in ആരോഗ്യം | Read More »