Home » വനിതാവേദി
You are browsing entries filed in “വനിതാവേദി”
ഓണസദ്യ നിങ്ങൾക്കായി ഇവിടെ ക്രോഡീകരിക്കുന്നത് : ജസീന ഹംസ ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ , ഓലൻ , എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍ . അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയർ [...]
September 4th, 2011 | Posted in കലവറ,ലേഖനങ്ങള്‍,വനിതാവേദി | Read More »
മുഖത്തിന്റെ സൗന്ദര്യം തല്ലിക്കെടുത്തുന്ന കറുത്ത പാടുകള്‍ എല്ലാ പെണ്‍കുട്ടികളുടേയും പേടിസ്വപ്‌നമാണ്. കറുത്ത പാടെല്ലാം മായ്ച്ച് സിനിമാനടിയെ പോലെയാക്കാമെന്ന മോഹന വാഗ്ദാനം നല്‍കി വിപണിയിലെത്തുന്ന മിക്ക ക്രീമുകളും ഉദ്ദേശിച്ച ഫലം നല്‍കാറുമില്ല. . എന്നാല്‍ കറുത്ത പാടുകളകറ്റാന്‍ ചില പൊടിക്കൈകള്‍ ഫലപ്രദമാണ്. വീട്ടിലിരുന്നു തന്നെ കൃത്രിമ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകളകറ്റാനിതാ പത്തു വഴികള്‍ 1. ഒരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം [...]
August 1st, 2011 | Posted in ലേഖനങ്ങള്‍,വനിതാവേദി | Read More »
അമ്പിളി മനോജ് ഇങ്ങനെ ഒരു കൊഴുക്കട്ടയോ എന്ന് ഞാന്‍ ആദ്യം കരുതി പക്ഷെ ഇത് കഴിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ ആ രുചി ഇപ്പോളും നാവിന്‍ തുമ്പില്‍ നിന്നും പോയിട്ടില്ല. ചെറിയ ഉള്ളി എണ്ണയില്‍ വറുത്തു കഴിയുമ്പോള്‍ ഉണ്ടാകുന്ന രുചി അതാണ് ഇതിന്റെ പ്രത്യേകത . ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കാവുന്ന ഒരു എളുപ്പ വിഭവം ആണിത്. മൂന്നു ആള്‍ക്കാര്‍ക്ക് വേണ്ടിയുള്ള കൊഴുക്കട്ട യാണ് ഞാന്‍ ഉണ്ടാക്കിയത്. ഇതിനു ആവശ്യമായ സാധങ്ങള്‍ :- 1. ഗോതമ്പ് പൊടി- ഒന്നര [...]
July 14th, 2011 | Posted in കലവറ,വനിതാവേദി | Read More »
അമ്പിളി മനോജ് ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാന്‍ ഏതൊരമ്മയും അച്ചനും ആഗ്രഹിക്കാറുണ്ട്.ഇതിനായി എന്തെല്ലാം മുകരുതലുകള്‍ വേണം എന്നതിനെ പറ്റിയാണ്‍ ഇപ്രാവശ്യത്തെ വനിതാപംക്തിയില്‍ എങ്ങനെയെങ്കിലും കുഞ്ഞുണ്ടാവുക എന്നതല്ല നല്ല ആരോഗ്യമുള്ള കുട്ടിയുണ്ടാവുക എന്നതാവണം ഓരോ ഗര്‍ഭധാരണത്തിന്റെയും ലക്ഷ്യം.കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് അമ്മയാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞായി പുറത്തുവരുന്നതില്‍ അച്ഛനും പങ്കുണ്ട്. മാനസികമായ തയ്യാറെടുപ്പും പ്രധാനം തന്നെ. അച്ഛനും അമ്മയും ആവാനുള്ള മാനസിക പക്വത ഉണ്ടോ എന്ന് സ്വയം ചോദിക്കണം. സന്തോഷവും സമാധാനവും സ്‌നേഹവും പകര്‍ന്നുകൊടുക്കുന്ന അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്താനാവുമോ? എങ്കില്‍മാത്രം മുന്നോട്ടു [...]
July 14th, 2011 | Posted in വനിതാവേദി | Read More »
രചന : അമ്പിളി മനോജ് സമൂഹവും സദാചാരവും തമ്മില്‍ പോരുത്തപ്പെട്ടുകിടക്കുന്നു. നല്ല സദാചാരബോധം ഉള്ള ഒരു സമൂഹം ഒരു നല്ല രാജ്യത്തിന്റെയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ നമ്മള്‍ കൊച്ചു ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന തലമുറയോട് നമുക്ക് ഇത് പറയാന്‍ ഉള്ള അവകാശം ഇന്ന് നമുക്ക് നഷ്ട്മായി. ഓരോ ദിവസവും ഓരോ തരത്തിലുള്ള പീഡനകഥകളും ആയിട്ടാണ് പത്രങ്ങളും ചാനലുകളും വരുന്നത്. പിഞ്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡനതിനു ഇരയാകേണ്ടി വരുന്നു. പെണ്‍കുട്ടികള്‍ ഉള്ള [...]
June 8th, 2011 | Posted in വനിതാവേദി | Read More »
രചന : അമ്പിളി മനോജ് പല തരത്തിലുള്ള പയസങ്ങള്‍ നമ്മള്‍ കുടിച്ചിട്ടുണ്ട്, പാല്‍പായസം (അമ്പലപ്പുഴ പാല്‍പായസം ആണ് ഏറ്റവും സ്വാദ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.) സേമിയ പായസം, അടപ്രഥമന്‍, പാലട, അരിയും പരിപ്പും , പരിപ്പ് പായസം, പഴം പ്രഥമന്‍ എന്ന് വേണ്ട എല്ലാ തരത്തിലുള്ള പായസവും അതി ഗംഭീരം തന്നെ. അങ്ങിനെ ഇരുന്നപ്പോള്‍ ആണ് കൈതച്ചക്ക കൊണ്ട് പായസം ഉണ്ടാക്കിയാലോ എന്നാലോചിച്ചു നോക്കിയത് . കുറെ അധികം അന്വേഷിച്ചതിനു ശേഷമാണ് ഈ ഒരു നിലയിലേക്ക് വന്നത് അതിനു [...]
June 8th, 2011 | Posted in കലവറ,വനിതാവേദി | Read More »
രചന : അമ്പിളി മനോജ് ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത് അമ്മ ആകുമ്പോള്‍ ആണ് . അമ്മ എന്ന ഒരു വിളിയില്‍ നിന്നും കിട്ടുന്ന സുഖം ഒരു സ്ത്രീക്ക് മറ്റൊന്നിലും നിന്ന് ലഭിക്കുനില്ല. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ അമ്മ ആകുക എന്നത് ഒരു മഹാ സംഭവം ആയിട്ടാണ് എല്ലാവരും കരുതുന്നത്. പണ്ട് കാലങ്ങളില്‍ പത്തും പതിനഞ്ചും മക്കള്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇന്ന് കുസൃതി ആയ ഒരു മകളെ തന്നെ വളര്‍ത്തിയെടുക്കാന്‍ പാടുപെടുന്ന അമ്മമാരുടെ കഥകള്‍ (ഞാന്‍ ഉള്‍പ്പെടെ [...]
May 3rd, 2011 | Posted in ലേഖനങ്ങള്‍,വനിതാവേദി | Read More »
ജസീന ഹംസ ആവശ്യമുള്ള സാധനങ്ങൾ ചിക്കന്‍…..ചെറിയ കക്ഷണം ആക്കി മുറിച്ചത് 1 കിലോ ഇഞ്ചി…..ചെറിയ കക്ഷണം ആയി മുറിച്ചത് വെളുത്തുള്ളി … 5 അല്ലി, ചെറുതായി കീറി എടുത്തത് പച്ചമുളക് …4 , രണ്ടായി കീറിയത് ചെറിയ ഉള്ളി — 500 ഗ്രാം,രണ്ടായി കീറിയത് തക്കാളി ….ഒരെണ്ണം തേങ്ങാ… ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചത് തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര്…..1/2 ഗ്ലാസ്സ് കറിവേപ്പില…..2 ഇതള്‍ മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ മുളകു പൊടി……രണ്ട് സ്പൂണ്‍ [...]
March 5th, 2011 | Posted in കലവറ | Read More »
ജസീന ഹംസ ആവശ്യമുള്ള സാധനങ്ങള്‍ കോഴി – ഒരു കിലോ . കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്. വലിയ ഉള്ളി – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്) വെളുത്തുള്ളി – ഒന്ന് (മുഴുവന്‍) ഇഞ്ചി – 100 ഗ്രാം മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍ കാഷ്മീരി മുളക് പൊടി – ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍ കുരുമുളക് – ഒന്നര ടീസ്പൂണ്‍ ചതച്ചത് വിനാഗിരി – 2 [...]
March 5th, 2011 | Posted in കലവറ | Read More »
രചന : അമ്പിളി മനോജ് സ്ത്രീകള്‍ പൊതുവേ ആരോഗ്യ പരിപാലനത്തില്‍ പിന്നോട്ടാണ് . അവര്‍ മറ്റുള്ളവരെ പരിചരിക്കുന്നതില്‍ മുന്‍പന്തിയില്‍ ആണ് താനും. ഇത് പറയുന്നത് കേരളത്തിലെ എല്ലാ സ്ത്രീകളെക്കുറിച്ചും അല്ല എന്നിരുന്നാലും ഭൂരിപക്ഷം സ്ത്രീകളും അങ്ങിനെയാണ്. സ്വന്തം ആരോഗ്യം വകവെയ്ക്കാതെ മറ്റുള്ളവരുടെ ശുശ്രുഷ ഏറ്റെടുക്കും. അവരുടെ അവശതകള്‍ തനിയെ മാറിക്കോളും മറ്റുള്ളവരെ എന്തിനു ബുദ്ധി മുട്ടിക്കണം എന്ന ചിന്ത പുരുഷന്മാരെകാളും സ്ത്രീകളിലാണ് കൂടുതല്‍ കണ്ട് വരുന്നത് . അപ്പോള്‍ അവര്‍ക്കായിട്ടാണ് ഈ ലേഖനം . സ്ത്രീകള്‍ ഏറ്റവും [...]
February 15th, 2011 | Posted in വനിതാവേദി | Read More »