Home » കലവറ You are browsing entries filed in “കലവറ”

ഓണസദ്യ

ഓണസദ്യ നിങ്ങൾക്കായി ഇവിടെ ക്രോഡീകരിക്കുന്നത് : ജസീന ഹംസ ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ , ഓലൻ , എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍ . അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയർ [...]

September 4th, 2011 | Posted in കലവറ,ലേഖനങ്ങള്‍,വനിതാവേദി | Read More »

ഇങ്ങനെ ഒരു കൊഴുക്കട്ടയോ

അമ്പിളി മനോജ് ഇങ്ങനെ ഒരു കൊഴുക്കട്ടയോ എന്ന് ഞാന്‍ ആദ്യം കരുതി പക്ഷെ ഇത് കഴിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ ആ രുചി ഇപ്പോളും നാവിന്‍ തുമ്പില്‍ നിന്നും പോയിട്ടില്ല. ചെറിയ ഉള്ളി എണ്ണയില്‍ വറുത്തു കഴിയുമ്പോള്‍ ഉണ്ടാകുന്ന രുചി അതാണ് ഇതിന്റെ പ്രത്യേകത . ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കാവുന്ന ഒരു എളുപ്പ വിഭവം ആണിത്. മൂന്നു ആള്‍ക്കാര്‍ക്ക് വേണ്ടിയുള്ള കൊഴുക്കട്ട യാണ് ഞാന്‍ ഉണ്ടാക്കിയത്. ഇതിനു ആവശ്യമായ സാധങ്ങള്‍ :- 1. ഗോതമ്പ് പൊടി- ഒന്നര [...]

July 14th, 2011 | Posted in കലവറ,വനിതാവേദി | Read More »

കൈതച്ചക്ക പായസം

രചന : അമ്പിളി മനോജ് പല തരത്തിലുള്ള പയസങ്ങള്‍ നമ്മള്‍ കുടിച്ചിട്ടുണ്ട്, പാല്‍പായസം (അമ്പലപ്പുഴ പാല്‍പായസം ആണ് ഏറ്റവും സ്വാദ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.) സേമിയ പായസം, അടപ്രഥമന്‍, പാലട, അരിയും പരിപ്പും , പരിപ്പ് പായസം, പഴം പ്രഥമന്‍ എന്ന് വേണ്ട എല്ലാ തരത്തിലുള്ള പായസവും അതി ഗംഭീരം തന്നെ. അങ്ങിനെ ഇരുന്നപ്പോള്‍ ആണ് കൈതച്ചക്ക കൊണ്ട് പായസം ഉണ്ടാക്കിയാലോ എന്നാലോചിച്ചു നോക്കിയത് . കുറെ അധികം അന്വേഷിച്ചതിനു ശേഷമാണ് ഈ ഒരു നിലയിലേക്ക് വന്നത് അതിനു [...]

June 8th, 2011 | Posted in കലവറ,വനിതാവേദി | Read More »

നാടന്‍ കോഴി കറി

ജസീന ഹംസ ആവശ്യമുള്ള സാധനങ്ങൾ ചിക്കന്‍…..ചെറിയ കക്ഷണം ആക്കി മുറിച്ചത് 1 കിലോ ഇഞ്ചി…..ചെറിയ കക്ഷണം ആയി മുറിച്ചത് വെളുത്തുള്ളി … 5 അല്ലി, ചെറുതായി കീറി എടുത്തത് പച്ചമുളക് …4 , രണ്ടായി കീറിയത് ചെറിയ ഉള്ളി — 500 ഗ്രാം,രണ്ടായി കീറിയത് തക്കാളി ….ഒരെണ്ണം തേങ്ങാ… ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചത് തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര്…..1/2 ഗ്ലാസ്സ് കറിവേപ്പില…..2 ഇതള്‍ മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ മുളകു പൊടി……രണ്ട് സ്പൂണ്‍ [...]

March 5th, 2011 | Posted in കലവറ | Read More »

നാടന്‍ ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍.

ജസീന ഹംസ ആവശ്യമുള്ള സാധനങ്ങള്‍ കോഴി – ഒരു കിലോ . കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്. വലിയ ഉള്ളി – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്) വെളുത്തുള്ളി – ഒന്ന് (മുഴുവന്‍) ഇഞ്ചി – 100 ഗ്രാം മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍ കാഷ്മീരി മുളക് പൊടി – ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍ കുരുമുളക് – ഒന്നര ടീസ്പൂണ്‍ ചതച്ചത് വിനാഗിരി – 2 [...]

March 5th, 2011 | Posted in കലവറ | Read More »

കക്ക ( ക്ലാംസ് ) ഇറച്ചി ഉലര്‍ത്തിയത്

രചന : അമ്പിളി മനോജ് കക്ക ഇറച്ചിയില്‍ കാത്സ്യം വളരെ യധികം അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് കൂടുക്കാന്‍ വളരെ നല്ലതാണ്. കോഴിക്കോട് സൈഡിലോട്ടു കല്ലുംമേകാ എന്നൊരു പേരും ഇതിനുണ്ട്. പക്ഷെ കല്ലുംമേകാ കക്കയെക്കാളും ഇത്തിരി കൂടി വലുപ്പം കൂടുതലുണ്ട്. കക്ക ഇറച്ചി വൃത്തിയാക്കി എടുക്കുമ്പോള്‍ അതിന്റെ തലയില്‍ ഒരു കറുത്ത സാധനം ഉള്ളത് ഞെക്കി കളയണം. അല്ല എങ്കില്‍ അത് കയ്ക്കും. കക്ക ഇറച്ചി വൃത്തിയാക്കി എടുത്തു കഴിയുമ്പോള്‍ അല്ല്പം നാരങ്ങ നീര് ഒഴിച്ച് ഒന്നുക്കൂടെ കഴുകി പിഴിഞ്ഞ് [...]

January 15th, 2011 | Posted in കലവറ | Read More »

ക്രിസ്തുമസ് സ്പെഷ്യല്‍ മാര്‍ബിള്‍ കേക്ക്

1. മൈദ -350 ഗ്രാം 2. ബേക്കിങ് പൌഡര്‍ – നാലര ടീസ്പൂണ്‍ 3. മുട്ട – 3 എണ്ണം 4. പൊടിച്ച പഞ്ചസാര – ഒന്നര കപ്പ്‌ 5. പാല്‍ – മുക്കാല്‍ കപ്പ്‌ 6. വെണ്ണ – 250 ഗ്രാം 7. കൊക്കോ പൌഡര്‍ – 2 ടേബിള്‍ സ്പൂണ്‍ 8. വാനില എസ്സെന്‍സ് – ഒരു ടീസ്പൂണ്‍ 9. പിങ്ക് ഫുഡ് കളര്‍ – കാല്‍ ടീസ്പൂണ്‍ ഉണ്ടാക്കേണ്ട രീതി – പഞ്ചസാരയും [...]

December 16th, 2010 | Posted in കലവറ | Read More »

ചിക്കന്‍ ബിരിയാണി

ബിരിയാണി അരി   : 1 കിലോ. ചിക്കന്‍ : 1 കിലോ വലിയ ഉള്ളി (സവാള) : 5 എണ്ണം (വലുത്) തക്കാളി : ഇടത്തരം 3  എണ്ണം പച്ചമുളക് : 6 ഇഞ്ചി : ചെറിയ കഷ്ണം. വെളുത്തുള്ളി : 6 അല്ലി. മല്ലിയില : ഒരു ചെറിയ കെട്ട്. പുതീന ഇല  : മൂന്നോ നാലോ . ഏലയ്ക്ക:നാല് ഗ്രാമ്പൂ ;നാല് കറുവാപട്ട.: ചെറിയ കഷ്ണം നെയ്യ്  : ആവശ്യത്തിന് അണ്ടിപ്പരിപ്പ് : [...]

December 16th, 2010 | Posted in കലവറ | Read More »

സന്ദര്‍ശക കുറിപ്പ്